ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ക്ലബ്


കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു. പരിസ്ഥിതി ദിനാചരണം..... 2018ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, വീഡിയോ പ്രദർശനം, പരിസ്ഥിതി ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.



സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ

. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു. പരിസ്ഥിതി ദിനാചരണം..... 2018ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, വീഡിയോ പ്രദർശനം, പരിസ്ഥിതി ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.