(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റപ്പാലം ഈസ്റ്റ്
പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.