ജി എച്ച് എസ് എസ്, മാരായമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 11 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ്, മാരായമംഗലം
[[File:‎|frameless|upright=1]]
വിലാസം
മാരായമംഗലം

മാരായമംഗലം പി .ഒ, നെല്ലായ വഴി , പാലക്കാട് ജില്ല
,
679 335
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0466 2287110
ഇമെയിൽghssmarayamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രിധരൻ . എ
പ്രധാന അദ്ധ്യാപകൻപവിഴകുമാരി
അവസാനം തിരുത്തിയത്
11-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാൻഡ് ഇറ്റ്ൻർനെറ്റ് സൗകര്യം ലഭ്യമാണ്. കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴൽക്കിണറും വിദ്യാലയത്തിനുണ്ട്. ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും റഫറൻസ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിൾകണക്ഷനോടു കൂടിയ സ്മാർട്ട് റൂമും, . സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുകളുമുൺട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി