"ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
പൂക്കളം  തേടി വിദ്യാര്‍ത്ഥികള്‍
പൂക്കളം  തേടി വിദ്യാർത്ഥികൾ

മോറാഴ :ജി .എച്ച് .എസ്സ് .എസ്സ് . മോറാഴ വിദ്യാര്‍ത്ഥികള്‍ നാട്ടുപൂക്കള്‍ തേടി . 31/8/2017 വെള്ളിയാഴ്ച്ച പൂക്കളം ഒരുക്കി .  മോറാഴ ഗവ :ഹൈസ്കളില്‍ നടന്ന ഒാണപ്പരിപാടിയില്‍
മോറാഴ :ജി .എച്ച് .എസ്സ് .എസ്സ് . മോറാഴ വിദ്യാർത്ഥികൾ നാട്ടുപൂക്കൾ തേടി . 31/8/2017 വെള്ളിയാഴ്ച്ച പൂക്കളം ഒരുക്കി .  മോറാഴ ഗവ :ഹൈസ്കളിൽ നടന്ന ഒാണപ്പരിപാടിയിൽ
കമ്പവലി ,കസേരകളി എന്നിവയില്‍ ആവേശത്തോടെ കുട്ടികള്‍ പങ്കെടുത്തു.

കമ്പവലി ,കസേരകളി എന്നിവയിൽ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു.

ഗുരുവന്ദനം
ഗുരുവന്ദനം
അധ്യാപകദിനാഘോഷത്തിന്റെഭാഗമായി ഗുരുവന്ദനം നടത്തി.

അധ്യാപകദിനാഘോഷത്തിന്റെഭാഗമായി ഗുരുവന്ദനം നടത്തി.

മോറാഴ സെന്‍ട്രല്‍ യു പി സ്കൂളിലെ പ്രധാനാധ്യപകനായിരുന്ന ശ്രീ കു‍ഞ്ഞിരാമമാരാരെ  കെ പി ഗീത ടീച്ചര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

മോറാഴ സെൻട്രൽ യു പി സ്കൂളിലെ പ്രധാനാധ്യപകനായിരുന്ന ശ്രീ കു‍ഞ്ഞിരാമമാരാരെ  കെ പി ഗീത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു.

ശ്രീ ദേവരാജന്‍

ശ്രീ ദേവരാജൻ

അധ്യക്ഷനായിരുന്നു.
അധ്യക്ഷനായിരുന്നു.
<!--visbot  verified-chils->

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പൂക്കളം തേടി വിദ്യാർത്ഥികൾ

മോറാഴ :ജി .എച്ച് .എസ്സ് .എസ്സ് . മോറാഴ വിദ്യാർത്ഥികൾ നാട്ടുപൂക്കൾ തേടി . 31/8/2017 വെള്ളിയാഴ്ച്ച പൂക്കളം ഒരുക്കി . മോറാഴ ഗവ :ഹൈസ്കളിൽ നടന്ന ഒാണപ്പരിപാടിയിൽ കമ്പവലി ,കസേരകളി എന്നിവയിൽ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു.
ഗുരുവന്ദനം

അധ്യാപകദിനാഘോഷത്തിന്റെഭാഗമായി ഗുരുവന്ദനം നടത്തി.

മോറാഴ സെൻട്രൽ യു പി സ്കൂളിലെ പ്രധാനാധ്യപകനായിരുന്ന ശ്രീ കു‍ഞ്ഞിരാമമാരാരെ കെ പി ഗീത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു.
ശ്രീ ദേവരാജൻ

അധ്യക്ഷനായിരുന്നു.