ജി എം എൽ പി എസ് മഞ്ചേരി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanjerisouth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്=18534 | സ്ഥാപിതവർഷം=1956 | സ്കൂൾ വിലാസം= ജി.എം.എൽ.പി.എസ് മഞ്ചേരി സൗത്ത് മഞ്ചേരി കോളേജ് (പി ഒ ) | പിൻ കോഡ്=676122 | സ്കൂൾ ഫോൺ=9745930601 | സ്കൂൾ ഇമെയിൽ=manjerisouth@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= മഞ്ചേരി | ഭരണ വിഭാഗം=ഗവണ്മെന്റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ , | ആൺകുട്ടികളുടെ എണ്ണം=30 | പെൺകുട്ടികളുടെ എണ്ണം=7 | വിദ്യാർത്ഥികളുടെ എണ്ണം=37 | അദ്ധ്യാപകരുടെ എണ്ണം=5 | പ്രധാന അദ്ധ്യാപകൻ=രാഗിണി . എസ് .കെ | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ മജീദ് . വി | സ്കൂൾ ചിത്രം=


പ്രമാണം:18534IMG-20220127-WA0229.jpg





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}