"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 7: വരി 7:
{{Infobox School|
{{Infobox School|
| സ്ഥലപ്പേര്= വേങ്ങര
| സ്ഥലപ്പേര്= വേങ്ങര
| വിദ്യാഭ്യാസ ജില്ല= തിരൂർ|
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി |
| റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം |
| സ്കൂൾ കോഡ്= '''50013'''|
| സ്കൂൾ കോഡ്= '''50013'''|
വരി 17: വരി 17:
| സ്കൂൾ ഫോൺ= 04942450434|
| സ്കൂൾ ഫോൺ= 04942450434|
| സ്കൂൾ ഇമെയിൽ= ghsvengara@gmail.com |
| സ്കൂൾ ഇമെയിൽ= ghsvengara@gmail.com |
| സ്കൂൾ വെബ് സൈറ്റ് =സ്കൂള് ബ്ളോഗ് http://gvhssvengara.wordpress.com  |
| സ്കൂൾ വെബ് സൈറ്റ് =http://gvhssvengara.wordpress.com  |
| ഉപ ജില്ല=വേങ്ങര |
| ഉപ ജില്ല=വേങ്ങര |
| ഭരണം വിഭാഗം=സർക്കാർ|
| ഭരണം വിഭാഗം=സർക്കാർ|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങൾ1= യു. പി. &  ഹൈസ്കൂൾ |
| പഠന വിഭാഗങ്ങൾ1=യു. പി.|
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് |
| മാദ്ധ്യമം= മലയാളം‌ - & English|
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്|
| ആൺകുട്ടികളുടെ എണ്ണം= 263(UP),494(HS),141 (VHSE),230(HSS)-1128|
| ആൺകുട്ടികളുടെ എണ്ണം= 263(UP), 494(HS), 141 (VHSE), 230(HSS) ആകെ 1128|
| പെൺകുട്ടികളുടെ എണ്ണം= 242(UP)392(HS),66 (VHSE),250(hss)-950|
| പെൺകുട്ടികളുടെ എണ്ണം= 242(UP), 392(HS), 66 (VHSE), 250(HSS) ആകെ 950|
| വിദ്യാർത്ഥികളുടെ എണ്ണം= 2078|
| വിദ്യാർത്ഥികളുടെ എണ്ണം= 2078|
| അദ്ധ്യാപകരുടെ എണ്ണം= 22( (UP),37 (HS),23 (VHSE),15 (HSS)-109|
| അദ്ധ്യാപകരുടെ എണ്ണം= 22( (UP), 37 (HS), 23 (VHSE), 15 (HSS) ആകെ 109|
| പ്രിൻസിപ്പൽ=  ഹാറൂൺ ഷെരീഫ് (VHSE) & മുഹമ്മദ് മൻസൂർ ( HSS)|
| പ്രിൻസിപ്പൽ=  ഹാറൂൺ ഷെരീഫ് (VHSE), മുഹമ്മദ് മൻസൂർ (HSS)|
| പ്രധാന അദ്ധ്യാപകൻ=  ഹേമരാജൻ പി കെ '''ഡെപ്യൂട്ടി എച് എം: രാമൻ സി''' |
| പ്രധാന അദ്ധ്യാപകൻ=  ഹേമരാജൻ പി കെ |
| പി.ടി.ഏ. പ്രസിഡണ്ട്= പൂച്ചേങ്ങൽ അലവി |
| പി.ടി.ഏ. പ്രസിഡണ്ട്= പൂച്ചേങ്ങൽ അലവി |
| സ്കൂൾ ചിത്രം= 19013_1.jpg ‎|  
| സ്കൂൾ ചിത്രം= 19013_1.jpg ‎|  

10:24, 10 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വിലാസം
വേങ്ങര

വേങ്ങര പി.ഒ,
മലപ്പുറം
,
676304
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04942450434
ഇമെയിൽghsvengara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''50013''' (50013 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹാറൂൺ ഷെരീഫ് (VHSE), മുഹമ്മദ് മൻസൂർ (HSS)
പ്രധാന അദ്ധ്യാപകൻഹേമരാജൻ പി കെ
അവസാനം തിരുത്തിയത്
10-11-2018Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) ,
കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി 2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
  • ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
  • എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)

വഴികാട്ടി

<googlemap version="0.9" lat="11.051897" lon="75.987588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GVHSS Vengara gvhss vengara </googlemap> |----