"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
== <font size=4 color=red>മുന്‍ സാരഥികള്‍</font> == | == <font size=4 color=red>മുന്‍ സാരഥികള്‍</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
കെ.ജി. രാഘവന് | |||
{|<font size=4>lass="wikitable" style="text-align:center; width:400px; height:600px" border="2" | |||
|- | |||
|ആദ്യ പ്രധാനാധ്യാപകന് | |||
|കെ.ജി. രാഘവന് | |||
|- | |||
|1964-1966 | |||
|എന്‍.സെയ്താലി | |||
|- | |||
|1966-1968 | |||
|കെ.ഡി. ആന്റണി | |||
|- | |||
|1968-1973 | |||
|വി.രാമന്‍കുട്ടി കുറുപ്പ് | |||
|- | |||
|1973-75 | |||
|സി.പി കൊച്ചുണ്ണി | |||
|- | |||
|1975-80 | |||
|കെ.ആര്. ചന്രന് | |||
|- | |||
|1980-1982 | |||
|ടി.പി.മാധവിക്കുട്ടി | |||
|- | |||
|1982-1984 | |||
| ബീരാന്‍കുട്ടി | |||
|- | |||
|1984-1985 | |||
|ഗോപിനാഥന് | |||
|- | |||
|1985-1987 | |||
|എല്‍..സൗദാമിനി അമ്മ | |||
|- | |||
|1987-1988 | |||
|പി.കെ മുഹമ്മദ്കുട്ടി | |||
|- | |||
|1988-1989 | |||
|കെ.ടി.മുഹമ്മദ് | |||
|- | |||
|1989-1990 | |||
| ഇ.ഐ.ജോര്‍ജ് | |||
|- | |||
|1990-1991 | |||
|എ..സരസ്വതിഅമ്മ | |||
|- | |||
|1991-1992 | |||
|കെ. പംകജാക്ഷന്‍ പിള്ള | |||
|- | |||
|(1992-1993) | |||
|എം.ശിരോമണി | |||
|- | |||
|1993-1994 | |||
|വി.വി.കദീജാമ്മ | |||
|- | |||
|1994-1999 | |||
|എ.കെ.സി.മുഹമ്മദ് | |||
|- | |||
|1999-2001 | |||
|ടി.മുഹഗമ്മദ് കുട്ടി | |||
|- | |||
|2001-2002 | |||
|പി.ഐ. നാരായണന്‍കുട്ടി | |||
|- | |||
|2002-2003 | |||
|സി.ഐ.കുമാരി | |||
|- | |||
|2003-2006 | |||
|കെ.ജി. വാസു | |||
|- | |||
|2006-2010 | |||
|കെ.അസ്സന് | |||
|- | |||
|2010-2011 | |||
|കെ. സുരേന്ദ്രന്,വി. അഹമ്മദ്കുട്ടി | |||
|- | |||
== <font size=4 color=salmon>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> == | == <font size=4 color=salmon>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> == |
13:02, 7 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. എച്ച്. എസ്.എസ്. വേങ്ങര | |
---|---|
വിലാസം | |
വേങ്ങര | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-08-2011 | Gvhssvengara |
വേങ്ങര നഗരത്തിനോട് ചേര്‍ന്ന് ഊരകം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957ല്‍ മലബാര്‍ ഡിസ്ട്രിക്റിറ്റ് ബോര്‍ഡിന്റെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂള്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീന്‍കുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നല്‍കിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമന് വൈദ്യര് പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീ. കെ.ജി. രാഘവന് മാസ്റ്റര്‍ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകന്. 1965-ല്‍ ആണ് SSLC പരീക്ഷാസെന്റര് അനുവദിച്ചത്. 1996ല്‍ശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ല്‍ ശ്രീ കെ.ജി. വാസു പ്രിന്‍സിപ്പലായിരിക്കെ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുള്‍സമദ്സമദാനി(എം.പി.)യുടെ ഫണ്ടില്‍ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തില്‍ 10000-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹെല്‍ത്ത് ക്ലബ്
- ഊര്‍ജ്ജ ക്ലബ്
പീ.ടി.എ
ഹൈസ്കൂള്‍ ആരംഭിച്ചതു മുതല്‍ വിവിധ പി.ടി.എ കള്‍ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1957 ല്‍ സര്‍ക്കാര്‍ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ല്‍ റോഡ് സൈഡില്‍ കരിംകല്‍ ഭിത്തി പണിതു. തുടര്‍ന്ന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിവിധ പി.ടി.എകള്‍ സഹകരിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.കെ. കുഞ്ഞാലിക്കുട്ടി (മുന്‍ മിന്‍സ്റ്റര്‍ )
- ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
- എ.കെ.സി.മുഹമ്മദ്
വഴികാട്ടി
ആദ്യ പ്രധാനാധ്യാപകന് | കെ.ജി. രാഘവന് |
1964-1966 | എന്‍.സെയ്താലി |
1966-1968 | കെ.ഡി. ആന്റണി |
1968-1973 | വി.രാമന്‍കുട്ടി കുറുപ്പ് |
1973-75 | സി.പി കൊച്ചുണ്ണി |
1975-80 | കെ.ആര്. ചന്രന് |
1980-1982 | ടി.പി.മാധവിക്കുട്ടി |
1982-1984 | ബീരാന്‍കുട്ടി |
1984-1985 | ഗോപിനാഥന് |
1985-1987 | എല്‍..സൗദാമിനി അമ്മ |
1987-1988 | പി.കെ മുഹമ്മദ്കുട്ടി |
1988-1989 | കെ.ടി.മുഹമ്മദ് |
1989-1990 | ഇ.ഐ.ജോര്‍ജ് |
1990-1991 | എ..സരസ്വതിഅമ്മ |
1991-1992 | കെ. പംകജാക്ഷന്‍ പിള്ള |
(1992-1993) | എം.ശിരോമണി |
1993-1994 | വി.വി.കദീജാമ്മ |
1994-1999 | എ.കെ.സി.മുഹമ്മദ് |
1999-2001 | ടി.മുഹഗമ്മദ് കുട്ടി |
2001-2002 | പി.ഐ. നാരായണന്‍കുട്ടി |
2002-2003 | സി.ഐ.കുമാരി |
2003-2006 | കെ.ജി. വാസു |
2006-2010 | കെ.അസ്സന് |
2010-2011 | കെ. സുരേന്ദ്രന്,വി. അഹമ്മദ്കുട്ടി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 17 ന് കൂര്യാട്-മലപ്പുറം റോഡിനോട് (SH72)ചേര്‍ന്ന് മലപ്പുറം നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 10 കി.മി. അകലം< |
<googlemap version="0.9" lat="11.051897" lon="75.987588" zoom="18" width="350" height="350" selector="no" controls="none">
http://(V) 11.051671, 75.987657, GVHSS Vengara
gvhss vengara
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.