ജി. വി. എച്ച്. എസ്.എസ്. വേങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്.എസ്. വേങ്ങര
19013 logo.jpeg
19013 1.jpg
വിലാസം
വേങ്ങര

വേങ്ങര പി.ഒ.
,
676304
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0494 2454794
ഇമെയിൽghsvengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19013 (സമേതം)
എച്ച് എസ് എസ് കോഡ്11155
വി എച്ച് എസ് എസ് കോഡ്910006
യുഡൈസ് കോഡ്32051300201
വിക്കിഡാറ്റQ64567023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ575
പെൺകുട്ടികൾ527
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ270
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ71
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് മൻസൂർ പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹാറൂൻ ഷരീഫ്
പ്രധാന അദ്ധ്യാപികസുഹ്റാബി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്നിസമോൾ
അവസാനം തിരുത്തിയത്
09-01-2022Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. ക‍ൂടുതൽ അറിയ‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) ,
കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി (2010-2011), രമാദേവി കെ( 2011-2012), വീരാൻകുട്ടി കെ(2012-2013), വൃന്ദകുമാരി കെ ടി (2013-2014),കുഞ്ഞാലി പി പി(2015-2017), ഇന്ദിര ടി (2017).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി )
  • ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
  • എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)

വഴികാട്ടി

മാപ്പ്

Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റൂട്ടിൽ 13 കി മീ,
  • കോട്ടക്കലിൽ നിന്നും വേങ്ങര റൂട്ടിൽ 7 കി മീ ,
  • നാഷണൽ ഹൈവേയിൽ കക്കാട് നിന്നും മലപ്പുറം റൂട്ടിൽ 6 കി മീ ,
  • കൊണ്ടോട്ടിയിൽ നിന്നും വേങ്ങര റൂട്ടിൽ സിനിമ ഹാൾ ജങ്ഷൻ 20 കി മീ,
  • ഫോൺ നമ്പർ :04942450434 (ഹൈസ്‌കൂൾ)04942450525 (ഹയർ സെകൻഡറി)