ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി
30314 gtlps edamalakudy.png
വിലാസം
ഇടമലക്കുടി

ഇടമലക്കുടി
,
685612,ഇടുക്കി ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ9495207256
ഇമെയിൽgtlpsedamalakudy1@gmail.com
കോഡുകൾ
സ്കൂൾ കോഡ്30314 (സമേതം)
യുഡൈസ് കോഡ്32090400205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംഇടമലക്കുടി പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ഷാജി
അവസാനം തിരുത്തിയത്
15-03-2024Arunprasad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

നിലവിലുള്ള അധ്യാപകർ

  1. ജോസഫ് ഷാജി (ഹെഡ്‌മാസ്റ്റർ)
  2. വിജിൻ ചന്ദ്രൻ .സി

വഴികാട്ടി

മൂന്നാറിൽ നിന്നും രാജമലവഴി കൊടുംവനത്തിലൂടെ 30km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

Loading map...