ജി. യു. പി. എസ്. വല്ലച്ചിറ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി ശാക്തീകരണത്തിൻെറ ഭാഗമായി കുട്ടികളുടെ രചനകൾ തയ്യാറാക്കി,കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ കവിതകൾ, കഥാരചന, ആസ്വദന കുറിപ്പ് , സംസ് കൃത ദിനം, ഹിന്ദി ദിനം എന്നീ പ്രവർത്തനങ്ങൾ തയ്യാറാക്കി.