ജി. എൽ. പി. എസ്. വെളിനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)

................................

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വെളിയം ഉപജില്ലയിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു മികച്ച സ്കൂൾ ആണ് ജി എൽ പി എസ് വെളിനല്ലൂർ .ഏകദേശം 150 വർഷം പഴക്കമുള്ള സ്കൂൾ ആണിത് .

ഭൗതികസൗകര്യങ്ങൾ

മികവുറ്റ സ്കൂൾ കെട്ടിടങ്ങൾ

ലൈബ്രറി

സ്കൂൾഗ്രൗണ്ട്

ചുറ്റുമതിൽ

സ്കൂൾ വാഹനം

കംപ്യുട്ടർ ലാബ്‌

സയൻസ് ലാബ്

ഗണിത ലാബ്

മികച്ചവൃത്തിയുള്ള ടോയ്‌ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എല്ലാ വർഷവും എൽ എസ് എസ് പരീക്ഷക്ക് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു

വിവിധ മത്സരപരീക്ഷകളിലും കലാകായികരംഗങ്ങളിലും മികവുകൾ നേടിയെടുക്കുന്നതിൽ വിദ്യാർത്ഥികളെ നിരന്തരം പരിശീലിപ്പിച്ചു വരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._വെളിനല്ലൂർ&oldid=1632899" എന്ന താളിൽനിന്ന് ശേഖരിച്ചത്