ജി. എൽ. പി. എസ്. ബൈരായിക്കുളം
ജി. എൽ. പി. എസ്. ബൈരായിക്കുളം | |
---|---|
വിലാസം | |
പുതിയറ (ശിക്ഷക് സദന് പിൻവശം), കോഴിക്കോട് പുതിയറ പി.ഒ, കോഴിക്കോട് 04 , 673004 | |
സ്ഥാപിതം | 27 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 9400417690 |
ഇമെയിൽ | byraikulamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17204 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2020 | Adithyak1997 |
കോഴിക്കോട് നഗരത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ബൈരായ്ക്കുളം എൽ.പി സ്കൂൾ.
ചരിത്രം
കോഴിക്കോട് നഗരത്തിലെ എറ്റവും പുരാതന ഗവ സ്ഥാപനങ്ങളിലൊന്നാണ് ബൈരായ്ക്കുളം എൽ.പി സ്കൂൾ.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്ബ്
- ലൈബ്രറി ക്ലബ്
- ബാലസഭ
- കാർഷിക ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി ശ്യാമള വി കെ
- ശ്രീമതി കെ ജി സുശീല
- ശ്രീമതി ഉഷ എം എം
- ശ്രീമതി റീത്ത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ പി മുഹമ്മദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.251624,75.787031 |zoom=13}}