ജി. എൽ. പി. എസ്. പൂവറ്റൂർ ഈസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവറ്റൂർ ഈസ്റ്റ്, കലയപുരം

പൂവറ്റൂർ ഈസ്റ്റ്,കലയപുരം‍

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമാണ് പൂവറ്റൂർ ഈസ്റ്റ് (കലയപുരം).

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വളരെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പൂവറ്റൂർ ഈസ്റ്റ്(കലയപുരം).

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.പൂവറ്റൂർ ഈസ്റ്റ് ,കലയപുരം
  • പൂവറ്റൂർ ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക്,കലയപുരം