ജി. എൽ. പി. എസ്. അമ്മാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


വിദ്യാലയത്തിന്റെ സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങൾ

  • ചുറ്റുമതിലോടു  കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
  • 8 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി  8 ക്ലാസ് മുറികളുണ്ട്..
  • ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി ക്ലാസ് മുറികളുമുണ്ട്.
  • ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
  • പ്രൊജെക്റ്റർ സൗകര്യങ്ങളോടുകൂടിയ 2 സ്മാർട്ട് ക്ലാസ് റൂം
  • കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ്    
  • വിശാലമായ ലൈബ്രറി.
  • ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
  • ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
  • പൂന്തോട്ടം, പച്ചക്കറി തോട്ടം
  • കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
  • കുടിക്കാൻ  ശുദ്ധജലം
  • മഴവെള്ള സംഭരണി.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
  • ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
  • പാർക്കിംഗ് സൗകര്യം