"ജി. എച്ച് എസ് മുക്കുടം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
=='''ഹെൽത്ത് ക്ലബ്ബ്'''==
=='''ഹെൽത്ത് ക്ലബ്ബ്'''==
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. ലഹരിവിരുദ്ധ ദിനത്തിൽ ജെ.പി.എച്ച്.എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റും വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ട്. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്.

[[ചിത്രം:29058-health.jpg|thumb|400px|centre|''''റൂബെല്ല വാക്സിൻ ബോധവത്കരമ ക്ലാസ്സ്'''']]

14:50, 2 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വോയ്സ്-റേഡിയോ നിലയം

പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30- മുതൽ 2 മണിവരെ റേഡിയോ നിലയത്തിലൂടെ വാർത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യാറുണ്ട്. എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾ റേഡിയോ നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മലയാളം അദ്ധ്യാപിക റിൻസി..... ടീച്ചറുടെ നേതൃത്വത്തിൽ അർച്ചന എം.എസ് പ്രോഗ്രാം കോർഡിനേറ്ററായും, കൃഷ്ണപ്രിയ കെ.ആർ ചീഫ് എഡിറ്ററായും പ്രവർത്തിച്ചുവരുന്നു.

ഹെൽത്ത് ക്ലബ്ബ്

ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. ലഹരിവിരുദ്ധ ദിനത്തിൽ ജെ.പി.എച്ച്.എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റും വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ട്. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്.

'റൂബെല്ല വാക്സിൻ ബോധവത്കരമ ക്ലാസ്സ്'