ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
21:11, 15 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12036 (സംവാദം | സംഭാവനകൾ) (page entry)

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK12036/2018 GHSS സൗത്ത് തൃക്കരിപ്പൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.2017-18 വർഷത്തെ ഏട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.21 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റർ : പി.കെ.സിറാജുദ്ദീൻ കൈറ്റ് മിസ്ടസ്: ദീപ.എം.വി