ജി. എച്ച്. എസ്. എസ്. മടിക്കൈ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സ് തല പ്രൊജക്ട് അവതരണം (15/01/2024)

സയൻസ് ഫെസ്റ്റിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്കായി ക്ലാസ്സ് തല പ്രൊജക്ട് അവതരണം നടത്തി. കുട്ടികൾ അവരുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രൊജക്ടിനായി തിര‍ഞ്ഞെടുക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.