ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉദുമ

GHSS UDMA
Entrance of GHSS Udma
Palakkunnu Bagavathy Temple

കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .

ഭൂമിശാസ്ത്രം

കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന  വളരെ മനോഹരമായ ഒരു പ്രദേശമാണിത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • GHSS ഉദുമ
  • GLPS ഉദുമ
  • Ambika EMS School
ആരാധനാലയങ്ങൾ

പാലക്കുന്ന് ഭഗവതി ക്ഷേത്രം

തൃക്കണ്ണാട് ശിവക്ഷേത്രം