സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


.

ജി. എച്ച്. എസ്സ്. കുഴൂർ
23033-ghs.JPG
വിലാസം
കുഴൂർ

കുഴൂർ
,
കുഴൂർ പി.ഒ.
,
680734
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ0480 2779496
ഇമെയിൽghskuzhur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23033 (സമേതം)
യുഡൈസ് കോഡ്32070901201
വിക്കിഡാറ്റQ64088119
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ286
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ എം
പി.ടി.എ. പ്രസിഡണ്ട്ജോബി എം പി
എം.പി.ടി.എ. പ്രസിഡണ്ട്ഷർമ്മി
അവസാനം തിരുത്തിയത്
19-02-2024Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. കൂടുതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ കളിസ്ഥലം 
കമ്പ്യൂട്ടർ ലാബ് , ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം 
കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • J R C
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Air Rifle Shooting Range
  • നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

slno Name period
1 Narayanan 1980-82

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്സ്._കുഴൂർ&oldid=2100460" എന്ന താളിൽനിന്ന് ശേഖരിച്ചത്