ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പിബിഎം ജിഎച്ച്എസ്എസിൽ നടത്തുന്ന ക്വിസ് പ്രോഗ്രാം ആണ് " യുറേക്ക പത്ര ക്വിസ് ". എല്ലാ മാസത്തിലും ആദ്യത്തെ ഞായറാഴ്ചയാണ് ഇതു നടത്തുന്നത്. മുൻ മാസത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ആയി എല്ലാ ക്ലാസ്സുകളിലും യുറേക്ക പത്ര ക്വിസ് നടത്തുന്നു.