ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

കൊടുവള്ളി ഉപജില്ല രൂപീകൃതമായ ശേഷം തുടർച്ചയായ ചാമ്പ്യൻ പട്ടം

ജില്ലാ ,സംസ്ഥാന, ദേശീയ ഗെയിംസുകളിൽ ഹാന്റ്ബോൾ ടീമുകളിൽ സാന്നിധ്യം

അനുമോദനം-ഷാജി ജോൺ
അനുമോദനം -ഹാന്റ്ബോൾ ദേശീയതാരം-കൃഷ്ണപ്രിയ