"ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=20170126_090422.jpg|}}
സ്കൂൾ ചിത്രം=20170126_090422.jpg|





12:12, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=ജി.എച്ച്.എസ്.എസ്. നരിക്കുനി| സ്ഥലപ്പേര്=നരിക്കുനി| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| റവന്യൂ ജില്ല=കോഴിക്കോട്| സ്കൂൾ കോഡ്=47094| ഹയർ സെക്കന്ററി സ്കൂൾ കോഡ്=10099| സ്ഥാപിതദിവസം=09| സ്ഥാപിതമാസം=09| സ്ഥാപിതവർഷം=1974| സ്കൂൾ വിലാസം=നരിക്കുനി പി.ഒ,
കോഴിക്കോട്| പിൻ കോഡ്=673585 | സ്കൂൾ ഫോൺ=04952246575| സ്കൂൾ ഇമെയിൽ=ghssnarikkuni@gmail.com| സ്കൂൾ വെബ് സൈറ്റ്=www.ghssnarikkuni.blogspot.com| ഉപ ജില്ല=കൊടുവള്ളി| ഭരണം വിഭാഗം=സർക്കാർ‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| പഠന വിഭാഗങ്ങൾ3=‍| മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ| ആൺകുട്ടികളുടെ എണ്ണം=498| പെൺകുട്ടികളുടെ എണ്ണം=509| വിദ്യാർത്ഥികളുടെ എണ്ണം=1007| അദ്ധ്യാപകരുടെ എണ്ണം=42| പ്രിൻസിപ്പൽ=മായ .എം | പ്രധാന അദ്ധ്യാപകൻ=വിനോദിനി സി കെ | പി.ടി.ഏ. പ്രസിഡണ്ട്=മണിക്കൂട്ട൯ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| ഗ്രേഡ്=7| സ്കൂൾ ചിത്രം=20170126_090422.jpg|


നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡില് പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.ചെങ്ങോട്ടുപൊയില് പാറന്നൂര് ഹിദായത്തുസ്സിബിയാന് മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങള് സംഭാവനയായി സമാഹരിച്ച മൂലധനത്താല് 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ്.

ചരിത്രം

1974 സെപ്തംബറില് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള് ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി പത്ത് ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇപ്പോൾ പന്ത്ര‍​​ണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്,എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആര്.സി


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ്

പി,ടി.എ

സ്കൂളില് ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. മണിക്കുട്ടൻ പ്രസിഡന്റും ശ്രീ.വിശ്വനാഥൻ സാർ സെക്രട്ടറിയും ശ്രീ.അബ്ബാസലി സാർ ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്ഡിംഗ് നിര്മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌|-
1991-92 കെ ശ്രീദേവി, പി.എം.ശാന്ത
1993 സി. വിലാസിനി
1994 ഇ. പ്രേമാവതി
1995-96 ലളിത ജോൺ മാത്തൻ
1997 എം.ടി. അഹമ്മത് കോയ
1998-99 കെ.എം. രവീന്ദ്രൻ നായർ
ടി. അശോകൻ
2000 സുഹാസിനി ദേവി
2001 എം.ടി. ഹുസൈൻ
2002 കെ.കെ. ദാക്ഷായണി അമ്മ
2003-04 കെ. ജയശീല
2005 സദാനന്ദൻ നായർ
2006 അബ്ദുറഹിമാൻ. എ
2007-08 പുരുഷോത്തമൻ. പി.പി
2009-2011 റംലത്ത്. ഇ
2011-2013 ഉഷാകുമാരി. എം.എ
2014-18 ശൈലാവ൪ഗീസ്

2017- 18 വിനോദിനി

2018-19 ശ്രീ അബ്ബാസലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. അജിത്ത് കുമാർ-
  • പ്രദീപ്കുമാര്. വി - എച്ച്. ഡി. എഫ്.സി. മാനേജര്
  • എം. ആര് രാജേഷ്. - വേദപണ്ഢിതൻ
  • -
  • -

വഴികാട്ടി

<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GHSS NARIKKUNI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക