ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ!

Schoolwiki സംരംഭത്തിൽ നിന്ന്
< ജി. എച്ച്.എസ്.എസ് .,മുട്ടം‎ | അക്ഷരവൃക്ഷം
19:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitha harilal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ്ക്കും കൊറോണയോ!

ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളുംഗ് ബെല്ലടിച്ചു. ഇവിടെ ആരുമില്ലേ അയാൾ അലറിവിളിച്ചു.കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കപ്പെടുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് സാമൂഹിക അകലം പാലിക്കുക നെൽക്കണ്ടങ്ങൾ ഉഴുതുമറിച്ചപോലുള്ള മുഖവുമായി അയാൾ തിരിച്ചുപോയി.