ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22404 (സംവാദം | സംഭാവനകൾ)
ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201722404





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1889-ല്‍സ്ഥാപിക്കപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ പെണ്‍കുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്നു.1889-ല്‍ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തില്‍ തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂള്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെട്ടു.1950-ല്‍ഇന്ത്യ റിപ്പബ്ളിക് ആയപ്പോള്‍ ഈ സ്കൂള്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.പിന്നീട് എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും മാറി ജി.എം.എല്‍.പി.എസ്[ജി], തൃശ്ശൂര്‍ എന്ന പേരില്‍ നമ്മുടെ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ഇപ്പോള്‍ ഇവിടെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങള്‍

  • ഇന്‍റര്‍നെററ് സൗകര്യം
  • കമ്പ്യൂട്ടര്‍ ലാബ്
  • അടുക്കള
  • ഊണുമുറി
  • അടച്ചുറപ്പുളള ക്ലാസ്സുമുറികള്‍
  • ജലലഭ്യത
  • വൃത്തിയുളള ശുചിമുറുകള്‍
  • കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5258,76.2177|zoom15}}