ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
< ജി..എൽ.പി.സ്കൂൾ ആനപ്പടി‎ | അക്ഷരവൃക്ഷം
21:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ടീച്ചർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ടീച്ചർ

രാവിലെയെത്തും ടീച്ചർ
നന്മ വിളമ്പും ടീച്ചർ
കഥ പറയും ടീച്ചർ
പാട്ടു പാടും ടീച്ചർ
പരീക്ഷ നടത്തും ടീച്ചർ
കേട്ടെഴുതിക്കും ടീച്ചർ
ഞങ്ങൾ ജയിച്ചാൽ സ്റ്റാറു തരും
ഞങ്ങൾ കരഞ്ഞാൽ ഓടി വരും
സങ്കടമൊക്കെ മാറ്റി തരും
എന്റെ സ്വന്തം ടീച്ചർ

ലിയ. N. T.
4 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത