സഹായം Reading Problems? Click here


"ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/എന്റെ ടീച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ടീച്ചർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 27: വരി 27:
 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

07:07, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

എന്റെ ടീച്ചർ

രാവിലെയെത്തും ടീച്ചർ
നന്മ വിളമ്പും ടീച്ചർ
കഥ പറയും ടീച്ചർ
പാട്ടു പാടും ടീച്ചർ
പരീക്ഷ നടത്തും ടീച്ചർ
കേട്ടെഴുതിക്കും ടീച്ചർ
ഞങ്ങൾ ജയിച്ചാൽ സ്റ്റാറു തരും
ഞങ്ങൾ കരഞ്ഞാൽ ഓടി വരും
സങ്കടമൊക്കെ മാറ്റി തരും
എന്റെ സ്വന്തം ടീച്ചർ

ലിയ. N. T.
4 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത