"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
   സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.  

               വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ചെട്ടിയാൻകിണർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.അസൈനാർ സാർ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി നേതൃത്വം നൽകുന്നു.2016-17 വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും, പത്താം ക്ലാസിൽ 20 കേഡറ്റുകളും  സേവനരംഗത്തുണ്ട്.

[[പ്രമാണം:19010-12-2019.jpg|thumb|]]

22:31, 23 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

  സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. 
              വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ചെട്ടിയാൻകിണർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.അസൈനാർ സാർ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി നേതൃത്വം നൽകുന്നു.2016-17 വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും, പത്താം ക്ലാസിൽ 20 കേഡറ്റുകളും  സേവനരംഗത്തുണ്ട്.

കേവലം 3 വർഷം മുമ്പ് രൂപീക‍ൃതമായ ജൂനിയർ റെഡ് ക്രോസ് ചെട്ടിയാൻകിണർ യൂണിറ്റിന് മാതൃഭൂമി-വീ.കെ സി നന്മ മികച്ച പാരിസ്ഥിതീക പ്രവർത്തനത്തിനുളള അംഗീകാരം ലഭിച്ചിരിക്കുന്നു