"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം ആരോഗ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം
| തലക്കെട്ട്=   2018  ലെ ശാസ്ത്രലേഖനം  യാഥാർത്ഥ്യമായപ്പോൾ
| color=    5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                      ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ്  19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച  ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ  എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ  ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു .‍ അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ  നമുക്ക് ചെയ്യാൻ കഴിയൂ .
  '''മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ ആകൃതിയിൽ കാണുുന്നതിനാൽ ഇതിനെ ''സൂര്യകിരീടം'' എന്നു വിളിക്കുന്നു .ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുളള ഇവയുടെ രൂപഘടനമൂലമാണ് കൊറോണ വൈറസ്എന്ന പേര് വന്നത് .'''
     
                    ഡിസംബർ ആദ്യവാരത്തിൽ ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ രോഗം  മനുഷ്യരിൽ പെട്ടന്ന് പടർന്ന് പിടിക്കുകയും മഹാമാരിയായി മാറുകയും ചെയ്തു .  കോവി‍ഡ്  ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലായിരുന്നു. ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിയിലായിരുന്നു ഇത് സ്ഥിതീകരിച്ചത് . ആ ഒരു സന്ദർഭത്തെ ചെറുത്ത് തോൽപ്പിക്കാൻ നമുക്കായെങ്കിലും  പരീക്ഷണങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല.  ഈ മഹാമാരി  വിദേശ രാഷ്ട്രങ്ങളിൽ ഒരോന്നായി പിടിമുറുക്കിയപ്പോൾവിദേശത്ത് നിന്ന് വന്നവരിലൂടെ രണ്ടാമതും കേരളത്തിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഇത് വ്യാപിച്ചു തുടങ്ങി . എന്നാൽ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം ആരോഗ്യരംഗത്ത് എത്ര ഉന്നതിയിലാണ് എന്ന് മനസിലാക്കാൻ കഴിയുന്നതാണ് .ലോകാരോഗ്യസംഘടന ജനുവരിയിൽ തന്നെ ആഗോള അടിയന്തരാവസ്ഥയും  അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു . മറ്റ് സംസ്ഥാനങ്ങളെ  അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. നാം അതിജീവിക്കും .

21:54, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

2018 ലെ ശാസ്ത്രലേഖനം യാഥാർത്ഥ്യമായപ്പോൾ

                                     ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ്  19 അഥവാ കൊറോണ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി തന്റെ ജൈത്രയാത്ര തുടരുന്നു. ഈ ഒരു സന്ദർഭത്തിൽ 2018 ൽ പ്രസിദ്ധീകരിച്ച  ലേഖനത്തിന് പ്രസക്തിയേറുകയാണ് . ഓഹിയോയിലെ പന്നികളിൽ 2012 ൽ ആദ്യമായി കണ്ടുപിടിച്ച ഈ വൈറസ് വരും കാലങ്ങളിൽ ഒരു മഹാവിപത്തായി മാറുമെന്ന് ലേഖനത്തിലുടെ മുന്നറിയിപ്പ് തന്നിരുന്നു . പോർസിൻ ഡെൽറ്റകൊറോണ  എന്ന ഈ വൈറസ് ജനിതകമാറ്റത്തിലൂടെ ഇന്ന് മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാനുളള ആർജ്ജവം നേടിയിരിക്കുന്നു . നമുക്കറിയാം കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .ന്യൂമോണിയ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നതോടൊപ്പം തന്നെ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്ന് നമ്മെ  ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റാനുളള ശക്തിയും ഇതിനുണ്ട് . മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ഭീഷണിയായി മുന്നിൽനിൽക്കുന്നു .‍ അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുക മാത്രമേ  നമുക്ക് ചെയ്യാൻ കഴിയൂ .
  മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ ആകൃതിയിൽ കാണുുന്നതിനാൽ ഇതിനെ സൂര്യകിരീടം എന്നു വിളിക്കുന്നു .ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുളള ഇവയുടെ രൂപഘടനമൂലമാണ് കൊറോണ വൈറസ്എന്ന പേര് വന്നത് .