"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ലോക്ഡൗൺ  പ്രഖ്യാപിച്ചു .  അപ്പോഴാണ്  സാധാരണ  ജനങ്ങൾക്ക്  ഈ  രോഗത്തിന്റെ  തീവ്രത  മനസിലാവുന്നതും എല്ലാവരും വീടുകളിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടായതും . വിദേശത്ത് നിന്ന്  വരുന്നവരോട്  നിരീക്ഷണത്തിലിരിക്കാൻ  സർക്കാർ  ആവശ്യപ്പടുകയും  98 %  ശതമാനം പേരും  അനുസരിക്കുകയും ചെയ്തതു  കൊണ്ട്  തന്നെ സമൂഹവ്യാപനം  തടയാൻ  കഴിഞ്ഞത്   

നമ്മുടെ നാടിനാണ് .  അങ്ങനെ ഈ  കൊച്ചുകേരളം  ലോകത്തിന്റെ  നെറുകയിൽ  എത്തി .  ഞാനീ  കേരളത്തിന്റെ  മണ്ണിൽ  നിന്ന്  പറയുന്നു  നമ്മൾ  ഒറ്റക്കെ‍ട്ടായി  ഇതിനേയും  നേരിടും . ഉറപ്പ് .
നമ്മുടെ നാടിനാണ് .  അങ്ങനെ ഈ  കൊച്ചുകേരളം  ലോകത്തിന്റെ  നെറുകയിൽ  എത്തി .  ഞാനീ  കേരളത്തിന്റെ  മണ്ണിൽ  നിന്ന്  പറയുന്നു  നമ്മൾ  ഒറ്റക്കെ‍ട്ടായി  ഇതിനേയും  നേരിടും . ഉറപ്പ് .
{{BoxBottom1
| പേര്= ഫഹദ് റഹ് മാൻ
| ക്ലാസ്സ്= എട്ട് .എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
| സ്കൂൾ കോഡ്= 19010
| ഉപജില്ല=  താനൂർ      <!-- താനൂർ-->
| ജില്ല=  മലപ്പുറം
| തരം=    ലേഖനം <!--  ലേഖനം  --> 
| color=      3
}}

19:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് .
                  കേരളം പ്രകൃതിയുടെ സൗന്ദര്യം മുഴുവനും പകർന്നു കിട്ടിയ നാട് . ദൈവത്തിന്റെ സ്വന്തം   നാട് . അതുകൊണ്ട് തന്നെ ദൈവത്തിന്റെ  എല്ലാ പരീക്ഷണങ്ങളും ഈ കൊച്ചുനാടിനോട് തന്നെ . ഇതാ പുതിയ പരീക്ഷണം കൊറോണ.  ചൈനയിലെ  വുഹാനിൽ  പൊട്ടിപുറപ്പെട്ട  കൊറോണ  കേരളത്തിലൂടെ  ഇന്ത്യയിലെത്തി . ഇന്ത്യയിൽ  തന്നെ  ആദ്യ  കോവി‍ഡ് കേസ് കേരളത്തിന് സ്വന്തമായി . പിന്നീട്  ഇന്ത്യയിലെ  പല  സംസ്ഥാനങ്ങളിലും  ഇത് പടർന്ന് പിടിച്ചു. വികസിത  രാജ്യങ്ങളെല്ലാം  കൊറോണയ്ക്ക്   മുന്നിൽ മുട്ടുമടക്കി . ഈ  സമയത്ത്  സർക്കാർ  സമ്പൂർണ്ണ  

ലോക്ഡൗൺ പ്രഖ്യാപിച്ചു . അപ്പോഴാണ് സാധാരണ ജനങ്ങൾക്ക് ഈ രോഗത്തിന്റെ തീവ്രത മനസിലാവുന്നതും എല്ലാവരും വീടുകളിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടായതും . വിദേശത്ത് നിന്ന് വരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ സർക്കാർ ആവശ്യപ്പടുകയും 98 % ശതമാനം പേരും അനുസരിക്കുകയും ചെയ്തതു കൊണ്ട് തന്നെ സമൂഹവ്യാപനം തടയാൻ കഴിഞ്ഞത് നമ്മുടെ നാടിനാണ് . അങ്ങനെ ഈ കൊച്ചുകേരളം ലോകത്തിന്റെ നെറുകയിൽ എത്തി . ഞാനീ കേരളത്തിന്റെ മണ്ണിൽ നിന്ന് പറയുന്നു നമ്മൾ ഒറ്റക്കെ‍ട്ടായി ഇതിനേയും നേരിടും . ഉറപ്പ് .

ഫഹദ് റഹ് മാൻ
എട്ട് .എ ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം