ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിക്ടോറിയ വാണി

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ
15:44, 5 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('== വിക്ടോറിയ വാണി == സ്കൂളിൽ നടക്കുന്ന ദൈനംദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിക്ടോറിയ വാണി

സ്കൂളിൽ നടക്കുന്ന ദൈനംദിന പരിപാടികൾ മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചക്ക് വിക്ടോറിയ വാണി (റേഡിയോ) നടത്തുന്നു. ഇതിൽ കുട്ടികളുടെ കലാപരിപാടികളും പൊതു വിജ്ഞാനവും ഒരോ ഡിവിഷനിലെ വിദ്യാർത്ഥികളും അവതരിപ്പിക്കുന്നു.