"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Littlekitesclassroom.jpeg|ലഘുചിത്രം]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[:പ്രമാണം:21041-pkd-gvghsschittur-2019.pdf/കുപ്പിവളകൾ പറയുന്നത്‍‍‍]]
[[:പ്രമാണം:21041-pkd-GVGHSS CHITTUR KUPPIVALA1.pdf|കുപ്പിവളകൾ പറയുന്നത്]]


[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
 
<big>പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യലയങ്ങളൊക്കെയും '''HITECH''' ആക്കിക്കൊണ്ടിരിക്കുകയാണല്ലോ...അതിന്റെ ഭാഗമായി രൂപപ്പെട്ട കേരളത്തിലെ സ്കൂൾകുട്ടികളുടെ  ഐ.ടി  കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഐ.ടി മേഖലയിലെ അനന്ത സാധ്യതകളിലേക്കാണ് ലിറ്റിൽ  കൈറ്റ്സ് കുട്ടികളെ വഴിനടത്തുന്നത്. വളരെയധികം ചിട്ടയോടെ  നിർദേശിച്ചിരിക്കുന്ന മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകളിൽ കുട്ടികൾക്ക് ഐ.ടി മേഖലയിലെ '''ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ്‌വെയർ,''' എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.</big>
<gallery>kites.png</gallery>
 
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്-മാരായ ദീപ, ശ്രീലത എന്നിവരുടെ നേതൃത്വത്തിലുള്ള ഈ യൂണിററിൽ '''40''' കുട്ടികളുണ്ട്.
'''അനാമിക എ''' എന്ന വിദ്യാർത്ഥിനി '''ജില്ലാതല ക്യാമ്പിൽ''' നിന്നും '''സംസ്ഥാനതല''' ക്യാമ്പിലേയ്ക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
 
<big>DIGITAL POOKALAM 2019</big>
<gallery>
Pookalam3.jpg
</gallery>

08:41, 30 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

Littlekitesclassroom.jpeg

ഡിജിറ്റൽ മാഗസിൻ 2019 കുപ്പിവളകൾ പറയുന്നത് ലിറ്റിൽ കൈറ്റ്സ്

പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യലയങ്ങളൊക്കെയും HITECH ആക്കിക്കൊണ്ടിരിക്കുകയാണല്ലോ...അതിന്റെ ഭാഗമായി രൂപപ്പെട്ട കേരളത്തിലെ സ്കൂൾകുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഐ.ടി മേഖലയിലെ അനന്ത സാധ്യതകളിലേക്കാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ വഴിനടത്തുന്നത്. വളരെയധികം ചിട്ടയോടെ നിർദേശിച്ചിരിക്കുന്ന മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകളിൽ കുട്ടികൾക്ക് ഐ.ടി മേഖലയിലെ ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ്‌വെയർ, എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്-മാരായ ദീപ, ശ്രീലത എന്നിവരുടെ നേതൃത്വത്തിലുള്ള ഈ യൂണിററിൽ 40 കുട്ടികളുണ്ട്. 

അനാമിക എ എന്ന വിദ്യാർത്ഥിനി ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാനതല ക്യാമ്പിലേയ്ക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


DIGITAL POOKALAM 2019