ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ‎ | അക്ഷരവൃക്ഷം
19:29, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കോളറയ്ക്കും പ്ലേഗിനും സ്പാനിഷ് ഫ്ലൂവിനും ശേഷം
കൊറോണ എന്ന മഹാവ്യാധി
കളിയില്ല, വേലയില്ല, വിഷുവില്ല
മനുഷ്യകുലമാകെ ലോക്ക്ഡൗണിൽ
ആളൊഴിയാതെ ആശുപത്രികൾ.....
ഐസൊലേഷനിൽ അനവധിപേർ
ഏഷ്യയിൽ, യൂറോപ്പിൽ, അമേരിക്കയിൽ
താണ്ഡവം തുടരുന്നു മഹാമാരി
മാനവകുലത്തെ കാർന്നുതിന്നീടുവാൻ
രൂപമെടുത്തൊരു കാപാലികൻ
കർമ്മഫലം എന്നുകരുതി ഇരിക്കാതെ
പൊരുതി ജയിക്കണം നമ്മളെല്ലാം
 

നിരഞ്ജന ആർ
8 ഇ ജി.വി.ജി.എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പലക്കദ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത