"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ കോഡ്= 21041
| സ്കൂൾ കോഡ്= 21041
| ഉപജില്ല=ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പലക്കദ് 
| ജില്ല=പാലക്കാട്‌
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:30, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കോളറയ്ക്കും പ്ലേഗിനും സ്പാനിഷ് ഫ്ലൂവിനും ശേഷം
കൊറോണ എന്ന മഹാവ്യാധി
കളിയില്ല, വേലയില്ല, വിഷുവില്ല
മനുഷ്യകുലമാകെ ലോക്ക്ഡൗണിൽ
ആളൊഴിയാതെ ആശുപത്രികൾ.....
ഐസൊലേഷനിൽ അനവധിപേർ
ഏഷ്യയിൽ, യൂറോപ്പിൽ, അമേരിക്കയിൽ
താണ്ഡവം തുടരുന്നു മഹാമാരി
മാനവകുലത്തെ കാർന്നുതിന്നീടുവാൻ
രൂപമെടുത്തൊരു കാപാലികൻ
കർമ്മഫലം എന്നുകരുതി ഇരിക്കാതെ
പൊരുതി ജയിക്കണം നമ്മളെല്ലാം
 

നിരഞ്ജന ആർ
8 ഇ ജി.വി.ജി.എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത