ജി.വി.എച്.എസ്.എസ് കൊപ്പം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട്ടെ സ്ഥലനാമ സവിശേഷതകൾ

പാലക്കാടിൻറെ ചരിത്രം - പ്രത്യേകിച്ചും സ്ഥലചരിത്രങ്ങൾ , ഇതിനുമുൻപും എഴുതപെട്ടിട്ടുണ്ട്. ശ്രീ.വി വി കെ വാലത്തിന്റെ ജില്ല തിരിച്ചുള്ള "കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ" എന്ന പുസ്തകം അവയിൽ മുൻപന്തിയിലാണ് . എന്നാൽ ഇതുവരെ എഴുതപ്പെട്ടതൊന്നും സമഗ്രമായിരുന്നില്ല / എല്ലാ സ്ഥലങ്ങളെപറ്റിയൊന്നും വിശദമായി പ്രസ്താവിച്ചിട്ടില്ല എന്ന തോന്നലാണ് / നിരാശയാണ് എന്നെ ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് എത്തിക്കുന്നത്.

സ്ഥലങ്ങളുടെ പേരിൻറെ ഉല്പത്തി എപ്പോഴും പ്രകൃതി/നിർമ്മിതി/ചരിത്രം എന്നിവയോട് ബന്ധപെട്ടുള്ളതാവും. പ്രകൃതിയെ അടിസ്ഥാനമാക്കുന്ന പേരുകൾ സ്ഥലത്തെ കാട് , മല ,പുഴ, കുളം എന്നിവയോട് ചേർന്നുനിൽക്കുന്നതാണ്.

ഇതുപോലത്തെ നാമവിശേഷണങ്ങൾ ആധാരമാക്കിയുള്ള ഒരു വിഭജനം കുറേക്കൂടി ക്രമത്തിലുള്ളതും അച്ചടക്കമുള്ളതുമായിരിക്കും എന്ന തോന്നലിനാൽ അപ്രകാരം ചെയ്തിരിക്കുന്നു.

*മനുഷ്യനിർമ്മിതമായ വസ്തുക്കളുടെ പേരിൽ ഉള്ള, ഈയടുത്ത് നിലവിൽ വന്ന നാമങ്ങൾ (കോടതിപ്പടി, ആശുപത്രിപ്പടി , ചന്തപ്പടി ,ഹൈസ്കൂൾ ജംക്ഷൻ , പതിനാറാം മൈൽ ) ഒഴിവാക്കിയിരിക്കുന്നു.

പ്രത്യേക നാമങ്ങൾ

അഗളി

അട്ടപാടി

അനങ്ങനടി

ആര്യമ്പാവ്

ആണ്ടിമഠം

ഉമ്മനഴി

കവ

കമ്പ

കരിമ്പ

കരിങ്കല്ലത്താണി

കൽമണ്ഡപം

കല്പാത്തി

കല്ലുവഴി

കണ്ണാടി

കുഴൽമന്ദം

കൂട്ടാല

കൊപ്പം

കൊല്ല്യാനി

കോണിക്കഴി

കോട്ടായി

ചന്ദ്രനഗർ

ചന്തപ്പുര

ചളവറ

ചെറായ

തണ്ണീർപ്പന്തൽ

തസ്രാക്ക്

താണാവ്

തേനാരി

തൃത്താല

തൃപ്പലമുണ്ട

തൃക്കടീരി

ധോണി

നാട്ടുകൽ

നെല്ലായ

നെന്മാറ

നെല്ലിയാമ്പതി

പറളി

പത്തിരിപ്പാല

പട്ടാമ്പി

പള്ളത്തേരി

പള്ളിക്കുറുപ്പ്

പല്ലശ്ശന

പാലാരി

പാമ്പാടി

പിരായിരി

പുലാമന്തോൾ

പൊമ്പ്ര

പൊരിയാനി

പെരുവെമ്പ

മരുതറോഡ്‌

മാഞ്ചിറ

മാവടി

മുക്കണ്ണം

മുതലമട

മുറിയങ്കണ്ണി

ലക്കിടി

വലിയട്ട

വല്ലങ്ങി

വട്ടംതുരുത്തി

വണ്ടിത്താവളം

വേലന്താവളം

വിളയോടി

വെള്ളിനേഴി

ഊർ ( ഊര് ) ചേർത്തുള്ളവ

അലനല്ലൂർ

അഴിയന്നൂർ

ആലത്തൂർ

അടയ്ക്കാപുത്തൂർ

ആമയൂർ

എരിമയൂർ

കണ്ണന്നൂർ

കടമ്പൂർ

കുലുക്കല്ലൂർ

കുറുവട്ടൂർ

കൊടുവായൂർ

ചെത്തല്ലൂർ

ചിറ്റൂർ

ചിനക്കത്തൂർ

തരൂർ

പല്ലാവൂർ

പേരൂർ

പുത്തൂർ

പുടൂർ

പൂതനൂർ

മണ്ണൂർ

മേലൂർ

മുടപ്പല്ലൂർ

മുണ്ടൂർ

വടവന്നൂർ

വെങ്ങാനൂർ

വിളയന്നൂർ

ഷോർണൂർ

2.–ക്കോട്/ങ്ങോട്/യോട്/യാട് ചേർത്തുള്ളവ

ഒലവക്കോട്

കഞ്ചിക്കോട്

വള്ളിക്കോട്

കല്ലടിക്കോട്

മുന്നൂർക്കോട്

പൊന്നംകോട്

കൊല്ലങ്ങോട്

മാങ്ങോട്

പെരിങ്ങോട്

ചേറുങ്ങോട്

തിരുവാഴിയോട്

കരിയോട്

വരോട്

ചുനങ്ങാട്

ആലങ്കാട്

കുലുക്കിലിയാട്

കാരാട്

3.–ശ്ശേരി/ചേരി ചേർത്തുള്ളവ

എളംപുലാശ്ശേരി

കാവശ്ശേരി

കിണാശ്ശേരി

കുനിശ്ശേരി

കേരളശ്ശേരി

കൊട്ടശ്ശേരി

ചെർപുളശ്ശേരി

പട്ടഞ്ചേരി

പാറശ്ശേരി

പുതുശ്ശേരി

മനിശ്ശേരി

രാമശ്ശേരി

വടശ്ശേരി

വടക്കഞ്ചേരി

4. -കുന്ന് /പാറ / മല ചേർത്തുള്ളവ

വായില്ല്യാം കുന്ന്

നിലവിളിക്കുന്ന്

മംഗലാംകുന്ന്

കുണ്ടൂർക്കുന്ന്

താനിക്കുന്ന്

തിരുവിഴാംകുന്ന്

ബംഗ്ലാവ്കുന്ന്

അമ്പലപ്പാറ

കൊഴിഞ്ഞാമ്പാറ

പാറ

തച്ചമ്പാറ

കോഴിപ്പാറ

നൊട്ടമല

തിരുവില്വാമല

5. -ക്കാട് ചേർത്തുള്ളവ

എഴക്കാട്

കുരുടിക്കാട്

തലയണക്കാട്

താരേക്കാട്

തില്ലങ്കാട്

നീലിക്കാട്‌

പാലക്കാട്

പുളിയക്കാട്ട്

മണ്ണാർക്കാട്

മന്തക്കാട്‌

മുണ്ടേക്കാട്

6.-ക്കര ചേർത്തുള്ളവ

എടത്തനാട്ടുകര

തച്ചനാട്ടുകര

തെങ്കര

തോട്ടര

മങ്കര

യാക്കര

വെണ്ണക്കര

വേട്ടേക്കര

7.പുഴ /ആർ /കുളം ചേർത്തത് , ബന്ധപ്പെട്ടത്

കരിമ്പുഴ

മലമ്പുഴ

വാളയാർ

വാണിയംകുളം

നന്തികുളം

ഇളംകുളം

ആലുകുളം

പാലക്കയം

കൂട്ടിലക്കടവ്

ഗൂളിക്കടവ്

8.പറ്റ /മണ്ണ ചേർത്തുള്ളവ

പരിയാനംപറ്റ

പുലാപ്പറ്റ

മണ്ണംപറ്റ

കാറൽമണ്ണ

ഒളപ്പമണ്ണ

കോടർമണ്ണ

കരിപ്പമണ്ണ

പനമണ്ണ

9 .മംഗലം ചേർത്തുള്ളവ

ഈശ്വരമംഗലം

കിള്ളിക്കുറിശ്ശിമംഗലം

തത്തമംഗലം

വീരമംഗലം

ശങ്കരമംഗലം

മംഗലം

മാരായമംഗലം

10. പാടം ചേർത്തുള്ളവ -

അവതിപ്പാടം

കടപ്പാടം

കുണ്ടുവംപാടം

കോട്ടോപാടം

പന്നിയംപാടം

പുഞ്ചപ്പാടം

11 . –പുരം/പുറം ചേർത്തുള്ളവ

കടമ്പഴിപ്പുറം

വാക്കടപ്പുറം

പാലപ്പുറം

വാഴേമ്പുറം

ശ്രീകൃഷ്ണപുരം

12. -കാവ് ചേർത്തുള്ളവ -

മണപ്പുള്ളിക്കാവ്

കുന്നപ്പുള്ളിക്കാവ്

പൂക്കോട്ടുകാവ്

അയ്യപ്പങ്കാവ്

കൂടിക്കാവ്

13. -കുറിശ്ശി ചേർത്തുള്ളവ -

കാരാകുർശ്ശി ,

കുളക്കാട്ടുക്കുറിശ്ശി ,

മുതുകുർശ്ശി

പെരിങ്ങോട്ടുകുറിശ്ശി

തേങ്കുറിശ്ശി

14. തറ ചേർത്തുള്ളവ -

വടക്കന്തറ

അകത്തേത്തറ

കോട്ടത്തറ

മൂച്ചിത്തറ

കൂനത്തറ

15. പുള്ളി ചേർത്തുള്ളവ -

എലപ്പുള്ളി

നല്ലേപ്പുള്ളി

കല്ലേപ്പുള്ളി

കുളപ്പുള്ളി

കടപ്പാട് :കോട്ടായിലേക്കുള്ള വഴി