ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ്
20002 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 20002
യൂണിറ്റ് നമ്പർ LK/2018/20002
അധ്യയനവർഷം 2018-2019
അംഗങ്ങളുടെ എണ്ണം 39
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല തൃത്താല
ലീഡർ മുഹമ്മദ് അൻഷാദ്. എ.പി
ഡെപ്യൂട്ടി ലീഡർ പൗർണ്ണമി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നജീബ്. ഇ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സ്‍മിത
10/ 09/ 2018 ന് 20002
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 39 കുട്ടികളെ തെരഞ്ഞടുത്തു. അന്നേ ദിവസം കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകി.

നമ്പർ പ്രവേശന നമ്പർ നാമം ക്ലാസ്
1 26730 പൗർണ്ണമി. എം 9. ഒ
2 25581 സിദ്ധാർഥ്. എം 9. എെ
3 26886 മുഹമ്മദ് അൻഷാദ്. എ.പി 9. ഒ
4 27327 അഞ്ജന. പി.ആർ 9. ഒ
5 26099 ആദിൽ. വി.എം 9. എച്ച്
6 26831 സൽമാൻ ഫാരിസ്. പി 9. കെ
7 26900 മുഹമ്മദ് ഹഫീസ് 9. കെ
8 26820 അമൃത. എം.എസ് 9. ഒ
9 26881 നന്ദ കിഷോർ 9. ഡി
10 25355 ഗീതു കൃഷ്‍ണ. പി 9. ഡി


30.6. 2018ന് ഈ വർ‌ഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് നടന്നു. പെരിങ്ങോട് എച്ച് എസ് എസിലെ രവി മാസ്റ്റർ, ജി എച്ച് എസ് ഖോഖലെയിലെ ഉസ്മാൻ മാസ്റ്റർ എ്നനിവരാണ് ട്രെയിനിംഗ് നൽകിയത്. ‍‌
17‍.7.2018ന് ആനിമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുകയും വീഡിയോ തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
18.7.2018 ട്യുപി ടൂബി ഡെസ്ക് സോഫ്റ്റ് വെയർ, എക്സറ്റൻഷൻ ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി.
24.7.2018ന് നടന്ന ട്രെയിനിംഗിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെട്ടു. പൊസിഷൻട്വിൻ, റൊട്ടേഷൻ ട്വീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ആനിമേഷൻ ക്ലിപ്പുകൾ തയ്യാറാക്കി

സ്‍ക‍ൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ് മലയാളം ടൈപ്പിങ്