ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഈസ്റ്റ്  മാറാടി

എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ്  ഈസ്റ്റ്‌ മാറാടി .

സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.




പൊതു മേഖലാ സ്ഥാപനങ്ങൾ

  • മാറാടി സർവീസ് സഹകരണ ബാങ്ക്.
  • പോസ്റ്റ് ഓഫീസ്.
  • ഗവ. ആയുർവേദ ഡിസ്‌പെൻസറി
  • ഗവ. വെറ്ററിനറി ഡിസ്‌പെൻസറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
    ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
  • ജി.എൽ.പി.എസ്സ്  കുരുക്കുന്നപുരം
  • അംഗൻവാടി ,ഈസ്റ്റ് മാറാടി
  • ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം




ചിത്രശാല