ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം16 -6-2017 വെള്ളിയാഴ്ച HM രാജി ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ഏകദ്ദേശം 20 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ മാസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് ഗണിതം ആസ്വാദ്യകരമായി നടത്താമെന്ന് തീരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾ ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു. ധന്യ ടീച്ചറുടെ നേതൃത്വത്തിൽ പത്താം ക്ളാസിലെ സുനന്ദകുമാർ സെക്രട്ടറിയായും ഒൻപതാം ക്ളാസിലെ ബിബിന ബിനോയി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.