ജി.യു. പി. എസ്. കടമ്പഴിപ്പുറം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുവാനും, ഹൈടെക് രീതിയിലുള്ള പഠനത്തിനുള്ള സാധ്യത ഉയർത്തുവാനുമായി ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പദ്ധതികൾ ഇവിടെ നടത്താറുണ്ട്.

ലക്ഷ്യം

* പാഠഭാഗങ്ങൾ ബന്ധപ്പെടുത്തിക്കൊണ്ട് കമ്പ്യൂട്ടറിനെ തൊട്ടറിഞ്ഞു പഠിക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭ്യമാക്കുക.

* ഐ.ടി ക്ലബ്ബിന്റെ പ്രവർത്തന ഫലമായി ദിനാചരണങ്ങളുടെ ഡിജിറ്റൽ പ്രസന്റേഷൻ.

* അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ലാപ്‍ടോപ് ഉപയോഗിക്കുന്നതോടൊപ്പം ക്ലാസ് റൂമുകൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു.

* വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ST കുട്ടികൾക്ക് 8 ലാപ്‍ടോപുകൾ വിതരണം ചെയ്തു.

* ഡിജിറ്റൽ ഗണിത പൂക്കള നിർമ്മാണം.

*അധ്യാപകർക്ക് പ്രത്യേക ഐ.ടി പരിശീലനം.

കമ്പ്യൂട്ടർ ലാബ്

പ്രൊജക്ടറുകൾ

ലാപ്‍ടോപുകൾ

സ്പീക്കർ