"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/എന്തുകൊണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
മനുഷ്യൻ മാത്രം
മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ........!???
ഭൂമിയെ ഇങ്ങനെ........!???
നശിപ്പിക്കുന്നു......???</poem> </center>{{BoxBottom1
നശിപ്പിക്കുന്നു......???</poem> </center>
| പേര്= അഫ്റ മർയം.കെ
{{BoxBottom1
| പേര്= അഫ്റ മറിയം.കെ
| ക്ലാസ്സ്=  7E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.യു.പി.എസ്.കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.എസ്.കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19667
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

15:39, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

എന്തുകൊണ്ട്?

ഒരു മത്സ്യവും
കടലിനെ
മുറിവേല്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകളാഴ്ത്തുന്നില്ല
ഒരു ഭാരവും
ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ
ചുംബിക്കുന്നത്
എന്നിട്ടും....
എന്തുകൊണ്ട്?
മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ........!???
നശിപ്പിക്കുന്നു......???

അഫ്റ മറിയം.കെ
7E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 01/ 2021 >> രചനാവിഭാഗം - കവിത