ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.യു.പി.എസ് മുഴക്കുന്ന്‎ | അക്ഷരവൃക്ഷം
23:55, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
അലതല്ലും കാട്ടാറും ചാഞ്ചാടും നെൽവയലും
ഒരുമിക്കുന്നതാണെന്റെ ഗ്രാമം
തത്തമ്മ പക്ഷികൾ തത്തിക്കളിക്കുന്ന
കൊച്ചുനാടാണെന്റെ ഗ്രാമം
എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
ആ നല്ല നാടിനെ കടലോളം വാനോളം
വാഴ്ത്തി പാടുവാനാവുന്ന
സുന്ദര കൊച്ചു ഗ്രാമം
മുഴക്കുന്ന് എന്നൊരു കൊച്ചു ഗ്രാമം

ശ്രീനന്ദ്.എൻ
6 എ ജി.യു.പി.എസ്.മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത