ജി.യു.പി.എസ് ചോലക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ് ചോലക്കുണ്ട്
വിലാസം
ചോലക്കുണ്ട്

ചോലക്കുണ്ട്
കോഡുകൾ
സ്കൂൾ കോഡ്19863 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ കെ ആർ
അവസാനം തിരുത്തിയത്
10-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂൾ.1957-ൽ എൽ.പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വർഷത്തിലാണ് ഇത് യു.പി സ്കൂൾ ആയി ഉയർന്നത്.

അധ്യാപകർ

,അനിൽകുമാർ കെ ആർ ഹെഡ്മാസ്റ്റർ

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. തയ്യൽ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെർമിനൽ
  11. സഹകരണ സ്റ്റോർ

പഠനമികവുകൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.018355, 75.9850207 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ ആയുർവേദ കോളേജ് - വേങ്ങര റോഡിൽ ആയുർവേദ കോളേജിനടുത്തു നിന്നും 2.50 കി. മീ. പറപ്പൂർ ചോലക്കുണ്ടിൽ ആണ് ഊ വിദ്യാലയം
  • വേങ്ങരയിൽ നിന്ന് 4.25 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചോലക്കുണ്ട്&oldid=626315" എന്ന താളിൽനിന്ന് ശേഖരിച്ചത്