സഹായം Reading Problems? Click here


ജി.യു.പി.എസ് എരഞ്ഞിമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 22 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48455 (സംവാദം | സംഭാവനകൾ)

ജി.യു.പി.എസ് എരഞ്ഞിമങ്ങാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 48455
സ്ഥലം നിലമ്പൂർ
സ്കൂൾ വിലാസം എരഞ്ഞിമങ്ങാട്, എരഞ്ഞിമങ്ങാട് പി. ഒ, നിലമ്പൂർ- മലപ്പുറം.
പിൻ കോഡ് 679329
സ്കൂൾ ഫോൺ 04931206055
സ്കൂൾ ഇമെയിൽ gupsermd@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല നിലമ്പൂർ
ഭരണ വിഭാഗം ചാലിയാർ ഗ്രാമ പഞ്ചായത്ത്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ. പി
യു. പി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്.
ആൺ കുട്ടികളുടെ എണ്ണം 432
പെൺ കുട്ടികളുടെ എണ്ണം 383
വിദ്യാർത്ഥികളുടെ എണ്ണം 815
അദ്ധ്യാപകരുടെ എണ്ണം 31
പ്രധാന അദ്ധ്യാപകൻ ബേബി പി ജോർജ്
പി.ടി.ഏ. പ്രസിഡണ്ട് ഹാരിസ് P T
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 02/ 2020 ന് 48455
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.

       ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.\

തനതു പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_എരഞ്ഞിമങ്ങാട്&oldid=694714" എന്ന താളിൽനിന്നു ശേഖരിച്ചത്