ജി.യു.പി.എസ്. പുതിയകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. പുതിയകണ്ടം
വിലാസം
പുതിയകണ്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Pmanilpm




ചരിത്രം

1929-ൽ അജാനൂര് ബാലിക പാഠശാല എന്ന പേരിൽ 41 കുട്ടികളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് പുതിയകണ്ടം ഗവ; യു പി സ്കൂൾ .1.88 ഏക്കര് സ്ഥലവും ആവശ്യത്തിനു കെട്ടിടവും ഇന്ന് വിദ്യാലയത്തിനു ഉണ്ട് .`വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും നിരപ്പല്ലതതിനാൽ ഉപയോഗപ്രദമല്ല.പഞ്ചായത്ത്‌ ,എം എൽ എ ഫണ്ട്‌ ഇക്കാര്യത്തിന് ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് . ഈ അധ്യയനവര്ഷം പ്രീ പ്രൈമറി ക്ലാസ്സിൽ 20 കുട്ടികളും ,എൽ പി വിഭാഗത്തിൽ 58 കുട്ടികളും ,യു പി വിഭാഗത്തിൽ 33 കുട്ടികളും പഠിക്കുന്നു .

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുതിയകണ്ടം&oldid=332176" എന്ന താളിൽനിന്ന് ശേഖരിച്ചത്