സഹായം Reading Problems? Click here


"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
 
.==ഭൗതികസൗകരൃങ്ങൾ==
 
.==ഭൗതികസൗകരൃങ്ങൾ==
  
 +
6-6-2019
 +
പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ
 +
ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി
 +
[[പ്രമാണം:17451 1.jpg|ലഘുചിത്രം]]
 +
 +
 +
6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി
 +
17451 1.jpg
 
==മികവുകൾ==
 
==മികവുകൾ==
 
.
 
.

16:44, 4 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി.
സ്കൂൾ ചിത്രം
സ്ഥാപിതം 1912
സ്കൂൾ കോഡ് 17451
സ്ഥലം കിഴക്കുമുറി
സ്കൂൾ വിലാസം ജി.യുയപി.എസ്. പടിഞ്ഞാറ്റുമുറി
പിൻ കോഡ് 673611
സ്കൂൾ ഫോൺ 2266610
സ്കൂൾ ഇമെയിൽ hm.gupspadinhattummuri@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചേവായൂർ
ഭരണ വിഭാഗം ഗവണ്മെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 222
പെൺ കുട്ടികളുടെ എണ്ണം 198
വിദ്യാർത്ഥികളുടെ എണ്ണം 420
അദ്ധ്യാപകരുടെ എണ്ണം 20
പ്രധാന അദ്ധ്യാപകൻ സുനിൽ കുമാർ ഇ
പി.ടി.ഏ. പ്രസിഡണ്ട് ഷീബ കെ.പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
04/ 12/ 2019 ന് 17451gupsp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.

ചരിത്രം

.==ഭൗതികസൗകരൃങ്ങൾ==

6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി

17451 1.jpg


6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി 17451 1.jpg

മികവുകൾ

.

ദിനാചരണങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം ഭാരതത്തിൻറെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയർത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം


പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ
പ്ലാസ്റ്റിക്‌ വിമുക്തമാക്കൽ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട് ,മെമ്പർമാർ,പി ടി എ-എം പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ പ്ലാസ്റ്റിക്‌ വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

അദ്ധ്യാപകർ

സുനിൽ കുമാർ ഇ

പ്രേമലത 
രഞ്ജിനി വി എം
സുധ പി പി
സുധാകരൻ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
ബിജി പി
 അഭിഷ
അമ്പിളി
രശ്മി
സൗമ്യ

ബിജേഷ് ബി ഉഷാകുമാരി പി അമൃത'

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി