ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ ശുചിത്വം2

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം ഇതിൽ ധാരാളം ശുചിത്വങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ശുചിത്വം വ്യക്തിശുചിത്വം സാമൂഹ്യ ശുചിത്വം മുതലായവയാണ്. നമ്മുടെ നിത്യജീവിതത്തിൽ ഇതിന് ധാരാളം പ്രാധാന്യമുണ്ട്. ശുചിത്വത്തിന് കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം. നമ്മളോരോരുത്തരും അത് നിർബന്ധമായും പാലിക്കണം. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ. ദിവസവും രണ്ടുനേരം കുളിക്കുക. നേരം പല്ലുതേക്കുക, നഖം മുറിക്കുക, ബാത്റൂമിൽ പോവുമ്പോൾ ചെരുപ്പ് ധരിക്കുക, മുതലായവ. അതുപോലെ വസ്ത്രത്തിലെ കാര്യത്തിലും നാം ശ്രദ്ധിക്കണം. ഓരോ കാരണവശാലും മലിനമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. വീടും പരിസരവും നമ്മളെന്നും വൃത്തിയാക്കണം. ചപ്പുചവറുകൾ റോഡിലേക്ക് വലിച്ചെറിയരുത്. ശുചിത്വം ഉള്ളവർക്കേ ആരോഗ്യം ഉണ്ടാകൂ. അതുകൊണ്ട് ശുചിത്വ കാര്യത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം

ഫാത്തിമ ഫൈഹ
1 A ജി. യു. പി. എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം