ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

വ്യക്തിശുചിത്വം ഒരാളുടെ ആരോഗ്യ കാര്യത്തിൽ വളരെ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. ആരോഗ്യപരിപാലനത്തിനായ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട് . ആഹാരം, വ്യായാമം, വ്യക്തിശുചിത്വം... തുടങ്ങി ഒരുപാട് കാര്യങ്ങൾ . ഇതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം . പല രോഗങ്ങളും ഉണ്ടാകുന്നതും നമ്മുടെ ശരീരത്തിലേക്ക് തറയിപ്പറ്റുന്നതും വ്യക്തിശുചിത്വത്തിന്റെ കുറവു കൊണ്ടാണ് . ഭക്ഷണത്തിന്റെ പങ്കിനേക്കാളും വ്യക്ത്വി ശുചിത്വത്തിനാണ് ആരോഗ്യമുള്ള ജീവിതത്തിൽ പ്രാധാന്യം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആരോഗ്യമുള്ള വ്യക്തികൾക്ക് ആരോഗ്യമുള്ള സമൂഹത്ത വാർത്തെടുക്കാൻ കഴിയുകയുള്ളു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്കും പങ്കാളികളാവാം.

ഫാത്തിമ ഹന്ന
3 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം