ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
വിലാസം
ചെമ്മനാട്


കാസറഗോഡ്
,
671317
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04994239248
ഇമെയിൽgupschemnadwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി മത്തായി
അവസാനം തിരുത്തിയത്
17-01-202211453wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 117 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ. പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം.Read more

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവപച്ചക്കറി കൃ‍ഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. സ്കൾ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള പഠനയാത്രകൾ സ്കൂളിൻറെ പ്രത്യേകതയാണ്.

മാനേജ്‌മെന്റ്

ഗവൺമെൻറ്

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻസാരഥികൾ

സലാലുദ്ദീൻ മാസ്റ്റർ ഖദീജ ടീച്ചർ രാഘവൻ മാസ്റ്റർ പി എ ജാൻസൺ മാസ്റ്റ്ർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി) ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ) ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ) ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)



വഴികാട്ടി

kasargod to chemnad{{#multimaps:12.495937454053749, 74.99975104441076|zoom=16}}