ജി.യു.പി.എസ്.ആർ.ബി.കുടം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.യു.പി.എസ്.ആർ.ബി.കുടം/ஜி.யு.பி.எஸ். ஆர்.பி. கூடம்

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ആർ.ബി.കുടം
വിലാസം
പാലക്കാട്

നെയ്‌ക്കര സ്ട്രീറ്റ് ,വടക്കന്തറ പി ഓ ,പാലക്കാട്
,
വടക്കന്തറ po പി.ഒ.
,
678012
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0491-2530318
ഇമെയിൽrbkudamgups.hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21637 (സമേതം)
യുഡൈസ് കോഡ്32060900701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ സി .പി
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
31-01-202221637-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആർ .ഡി .ക്ലാസ്സ് മുറികൾ 5
ഓട് മേഞ്ഞ ക്ലാസ്സ് മുറികൾ 5
ഓഫീസ് റൂം 1
പെൺകുട്ടികളുടെ ടോയ്‌ലെറ്റ് 3
ആൺകുട്ടികളുടെ ടോയ്‌ലെറ്റ് 3
സ്റ്റാഫ് റൂം 1
കുടിവെള്ള സൗകര്യങ്ങൾ ടാപ്പുകൾ
പാചകപ്പുര 1
ചുറ്റുമതിൽ പൂർണ്ണം

എല്ലാ ക്ലാസ്സ് മുറികളും വൈദുതികരിച്ചതാണ് .സയൻസ് ലാബ് ,സാമൂഹ്യ ശാസ്‌ത്ര ലാബ് ,ലൈബ്രറി എന്നിവയിലിലേക്കു ആവിശ്യമായ സാധന സാമഗ്രിഹികൾ ധാരാളം ഉണ്ടെങ്കിലും അവ പ്രതേകം സജ്ജീകരിക്കാനുള്ള മുറിക്കളില്ല .വൃത്തിയുള്ള സ്കൂൾ പരിസരം ,കളിക്കുവാനുള്ള ഗ്രൗണ്ട് ,പ്രത്യകം അടുക്കള എന്നിവയും ഉണ്ട് .കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.

സയൻസ് ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ്

സ്‌കൂൾ റേഡിയോ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ : വർഷം
1 രാധാകൃഷ്ണൻ  കെ 2014
2 കല്യാണിക്കുട്ടി എൻ വി 2015
3 റമീയത് ബീവി 2016
4 സീന സി പി 2020
5 പ്രഭാകരൻ സി പി  2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.775283636353999, 76.64449908134985|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ആർ.ബി.കുടം&oldid=1526677" എന്ന താളിൽനിന്ന് ശേഖരിച്ചത്