ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി ഡബ്ള്യൂ യു പി സ്കൂളിൽ 2023 ജൂൺ 20 ന് പരിസ്ഥിതി ക്ലബ് രൂപികരിച്ചു . യോഗദിനം, ജൂൺ 30 വനദിനം , ചിങ്ങം 1 കർഷകദിനം എന്നീ ദിനങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു .