ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ നെടിയിരുപ്പ്, NH കോളനി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വെൽഫെയർ യു പി സ്ക്കൂൾ .

ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്
വിലാസം
എൻ. ച്. കോളനി

ജി. ഡബ്ലി. യു. പി. സ്കൂൾ നെഡിയിരുപ്പ്
,
അരിമ്പ്ര പി.ഒ.
,
673638
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0483 2714900
ഇമെയിൽgwlpsnhc@gmail.com
കോഡുകൾ
സ്കൂൾ കോഡ്18340 (സമേതം)
യുഡൈസ് കോഡ്32050200710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കൊണ്ടോട്ടി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ77
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപദ്മകുമാരി. കെ. ടി
പി.ടി.എ. പ്രസിഡണ്ട്സങ്കരനാരായണൻ. ബി
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
29-02-2024540636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നെടിയിരുപ്പ് ഗവ. വെൽഫെയർ യു.പി സ്ക്കൂളിന് കേരളത്തോളം പഴക്കമുണ്ട്. 1956-ൽ  പരേതനായ പൂക്കോടൻ മുണ്ടാത്തൻ്റെ പറമ്പിലാണ് പ്രവർത്തനം തുടങ്ങിയത്. ബാലൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഏക അധ്യാപകനും ഹെഡ്മാസ്റ്ററും. 1960-ൽ നെടിയിരുപ്പ് ഗവ. വെൽഫെയർ എൽ .പി സ്കൂൾ ആയി .

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കുൂളിലെ പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക്ചെയ്യുക...

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി


{{#multimaps:11.108050910121062, 75.99988014400779 | zoom=18}}